This Is Why We Call Mammootty as Mega Star
മമ്മൂട്ടി ആരാധകര്‍ക്കിത് ആഘോഷ നാളുകളാണ്. ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ഓരോ സിനിമകളും സൂപ്പര്‍ ഹിറ്റായി മാറിയ കാഴ്ചയായിരുന്നു കണ്ടത്. ഇനി വരാനിരിക്കുന്നവ ഇതുവരെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ പാകമുള്ള ചിത്രങ്ങളായിരിക്കും.